NATIVE LIFE in TRAVANCORE - A commentary!

NATIVE LIFE in TRAVANCORE - A commentary! PDF Author: VED from VICTORIA INSTITUTIONS
Publisher: VICTORIA INSTITUTIONS, Aaradhana, DEVERKOVIL 673508 India www.victoriainstitutions.com
ISBN:
Category : Social Science
Languages : en
Pages : 1420

Get Book Here

Book Description
This book can be downloaded as a PDF file from here. Samuel Mateer, Mala Arayan, Sabarimala Travancore kingdom ഈ ഗ്രന്ഥത്തിൽ ഉള്ളത് തിരുവിതാംകൂർ രാജ്യത്തിലെ കാര്യങ്ങൾ ആണ്. എന്നാൽ ദക്ഷിണേഷ്യയിലെ പല സാമൂഹിക സ്ഥിതികളുമായി തിരുവിതാംകൂറിലെ കാര്യങ്ങൾക്ക് ചെറിയ തോതിലുള്ള സാമ്യത കണ്ടേക്കാം. എന്നാൽ ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ ബൃട്ടിഷ്-ഇന്ത്യയുമായും ദക്ഷിണ മലബാറുമായും ഉത്തര മലബാറുമായും, ബൃട്ടിഷ്-മലബാറുമായും, ഇന്നുള്ള കേരളവുമായും കുട്ടിക്കുഴക്കരുത്. അവ ഓരോന്നിന്നും വളരെ കൃത്യമായതും സൂക്ഷ്മമായതുമായ വ്യത്യാസങ്ങൾ ഉണ്ട്. Travancore എന്ന വാക്കിന്റെ ഉത്തമമായ തർജ്ജമ തിരുവിതാംകൂർ എന്നാണ്. കേരളം എന്നല്ല.